മുംബൈ: റിസർവ് ബാങ്ക് റിപ്പോ നിരക്ക് വർധിപ്പിച്ചതിനെതുടർന്ന് ഓഹരി സൂചികകളിൽ നഷ്ടം തുടരുന്നു.
സെൻസെക്സ് 114 പോയന്റ് താഴ്ന്ന് 37407ലും നിഫ്റ്റി 34 പോയന്റ് നഷ്ടത്തിൽ 11311ലുമാണ് വ്യാപാരം നടക്കുന്നത്.
പൊതുമേഖല ബാങ്കുകൾ, ഓട്ടോ എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് നഷ്ടത്തിൽ.
ഒഎൻജിസി, ഡോ.റെഡ്ഡീസ് ലാബ്, സൺ ഫാർമ, പവർ ഗ്രിഡ്, ഹിന്ദുസ്ഥാൻ യുണിലിവർ, ലുപിൻ, ഇൻഫോസിസ്, ടിസിഎസ് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
വേദാന്ത, ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, ഹീറോ മോട്ടോർകോർപ്, എസ്ബിഐ, മാരുതി സുസുകി, എച്ച്ഡിഎഫ്സി, ആക്സിസ് ബാങ്ക്, റിലയൻസ്, സിപ്ല, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
from mathrubhumi.latestnews.appsfeed https://ift.tt/2vwl9rg
via IFTTT
Post Top Ad
Responsive Ads Here
Thursday, 2 August 2018
സെന്‍സെക്‌സില്‍ 114 പോയന്റ് നഷ്ടത്തോടെ തുടക്കം
Tags
# mathrubhumi
# mathrubhumi.latestnews.appsfeed
Share This
About almalayaliz
mathrubhumi.latestnews.appsfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment