കാമറൂണെ തോൽപ്പിച്ച് ഇന്ത്യൻ അണ്ടർ 16 ടീം മികച്ച ഫോമിൽ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 23 August 2018

കാമറൂണെ തോൽപ്പിച്ച് ഇന്ത്യൻ അണ്ടർ 16 ടീം മികച്ച ഫോമിൽ

sports

ഇസ്താംബുൾ : ഇന്ത്യൻ അണ്ടർ 16 ടീമിലെ ചുണക്കുട്ടികൾ അവരുടെ മികച്ച ഫോം തുടരുന്നു. ഏഷ്യാ കപ്പിന് ഒരുങ്ങുന്ന ഇന്ത്യൻ ടീം കഴിഞ്ഞ ദിവസം ഇസ്താംബുളിൽ നടന്ന സൗഹൃദ മത്സരത്തിൽ കാമറൂണെ തോൽപിച്ചു. ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ഇന്ത്യ കാമറൂണെ വീഴ്ത്തിയത്.

Read also:പ്രളയബാധിതർക്ക് സഹായമഭ്യർത്ഥിച്ച് വനിതാ ക്രിക്കറ്റ് താരം മിതാലി രാജ്

കളി തുടങ്ങി വെറും 30 സെക്കൻഡ് മാത്രമായപ്പോൾ തന്നെ ആദ്യ ഗോൾ പിറന്നു. റിഡ്‌ജ്‌ മെല്വിനാണു ഇന്ത്യക്കു വേണ്ടി ആദ്യ ഗോൾ നേടിയത്. 20ആം മിനുട്ടിൽ രോഹിത് ദാനു രണ്ടാമത്തെ ഗോളും നേടി. രണ്ടാം പകുതിയിൽ കാമറൂൺ ഒരു ഗോൾ മടക്കിയെങ്കിലും ഇന്ത്യയുടെ മികച്ച ഫോമിന് മുന്നിൽ അവർക്കു പിടിച്ചു നിൽക്കാനായില്ല.

The post കാമറൂണെ തോൽപ്പിച്ച് ഇന്ത്യൻ അണ്ടർ 16 ടീം മികച്ച ഫോമിൽ appeared first on East Coast Daily Malayalam.



from East Coast Daily Malayalam https://ift.tt/2BEAZ9T
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages