സംസ്‌ഥാനത്തു ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്; 18 വരെ കനത്ത മഴയ്ക്ക് സാധ്യത - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 15 August 2018

സംസ്‌ഥാനത്തു ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്; 18 വരെ കനത്ത മഴയ്ക്ക് സാധ്യത

ഇ വാർത്ത | evartha
സംസ്‌ഥാനത്തു ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട്; 18 വരെ കനത്ത മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: കേരളത്തില്‍ കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്തു ഏഴ് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കൂടാതെ 18 വരെ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള അപകട സാധ്യതകള്‍ കണക്കിലെടുത്ത് ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ഏഴ് ജില്ലകളിലാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിചിരിക്കുന്നത്.

ഇടുക്കിയില്‍ 17 വരെയാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. അതേസമയം കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ 16 വരെയാണ് ഓറഞ്ച് അലര്‍ട്ട്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2PbTi99
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages