മുംബൈ: കഴിഞ്ഞ ദിവസത്തെ നഷ്ടത്തിനുശേഷം ഓഹരി വിപണിയിൽ നേട്ടം.
സെൻസെക്സ് 193 പോയന്റ് നേട്ടത്തിൽ 37857ലും നിഫ്റ്റി 52 പോയന്റ് ഉയർന്ന് 11437ലുമാണ് വ്യാപാരം നടക്കുന്നത്.
ബിഎസ്ഇയിലെ 415 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 104 ഓഹരികൾ നഷ്ടത്തിലുമാണ്.
ഡോ.റെഡ്ഡീസ് ലാബ്, ടാറ്റ സ്റ്റീൽ, ഐടിസി, വേദാന്ത, ലുപിൻ, ഹിൻഡാൽകോ, ടാറ്റ മോട്ടോഴ്സ്, ഐസിഐസിഐ ബാങ്ക്, സൺ ഫാർമ, കൊട്ടക് മഹീന്ദ്ര, എസ്ബിഐ തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്.
ഗെയിൽ, ഭാരതി എയർടെൽ, ടെക് മഹീന്ദ്ര, ബജാജ് ഓട്ടോ, ഒഎൻജിസി, പവർ ഗ്രിഡ് കോർപ്, എൻടിപിസി തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്.
ആഗോള വിപണിയിലെ നേട്ടമാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിക്കുന്നത്. ബാങ്കിങ്, ഓട്ടോ, മെറ്റൽ വിഭാഗം ഓഹരികളിൽ നിക്ഷേപകർ കാര്യായി താൽപര്യം പ്രകടിപ്പിക്കുന്നതായി കാണുന്നു.
from mathrubhumi.latestnews.appsfeed https://ift.tt/eA8V8J https://ift.tt/2KZJDz5
via IFTTT
Post Top Ad
Responsive Ads Here
Friday, 17 August 2018
സെന്‍സെക്‌സില്‍ 193 പോയന്റ് നേട്ടത്തോടെ തുടക്കം
Tags
# mathrubhumi
# mathrubhumi.latestnews.appsfeed
Share This
About almalayaliz
mathrubhumi.latestnews.appsfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment