കോഴിക്കോട്: കാപ്പാട്ട് ദുൽഹജ്ജ് മാസപ്പിറവി കണ്ടതിനാൽ 22-ന് ബലിപെരുന്നാളായിരിക്കുമെന്ന് സ്ഥിരീകരിച്ചു.
തിങ്കളാഴ്ച ദുൽഹജ്ജ് ഒന്നായിരിക്കുമെന്നും 22-ന് ബലിപെരുന്നാളായിരിക്കുമെന്നും പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ, കോഴിക്കോട് മുഖ്യ ഖാസി കെ.വി. ഇമ്പിച്ചമ്മദ് ഹാജി, ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങൾ ജമലുല്ലൈലി, സയ്യിദ് നാസർ ഹയ്യ് ശിഹാബ് തങ്ങൾ, സമസ്ത കേരള ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ല്യാർ, കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി, കേരള ഹിലാൽ കമ്മിറ്റി ചെയർമാൻ എം. മുഹമദ് മദനി, കാന്തപുരം എ.പി. അബൂബക്കർ മുസ്ല്യാർ എന്നിവർ അറിയിച്ചു.
from mathrubhumi.latestnews.appsfeed https://ift.tt/eA8V8J https://ift.tt/2B5gsuL
via IFTTT
Post Top Ad
Responsive Ads Here
Monday, 13 August 2018
ബലിപെരുന്നാൾ 22-ന്
Tags
# mathrubhumi
# mathrubhumi.latestnews.appsfeed
Share This
About almalayaliz
mathrubhumi.latestnews.appsfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment