സഭയെ കുരുക്കിലാക്കി കോട്ടയത്ത് ഒരു ഒളിച്ചോട്ടം: ധ്യാനത്തിന് വന്ന 40കാരന്‍ കന്യാസ്ത്രീക്കൊപ്പം കടന്നു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 27 August 2018

സഭയെ കുരുക്കിലാക്കി കോട്ടയത്ത് ഒരു ഒളിച്ചോട്ടം: ധ്യാനത്തിന് വന്ന 40കാരന്‍ കന്യാസ്ത്രീക്കൊപ്പം കടന്നു

ഇ വാർത്ത | evartha
സഭയെ കുരുക്കിലാക്കി കോട്ടയത്ത് ഒരു ഒളിച്ചോട്ടം: ധ്യാനത്തിന് വന്ന 40കാരന്‍ കന്യാസ്ത്രീക്കൊപ്പം കടന്നു

മല്ലപ്പള്ളി: ധ്യാനത്തില്‍ പങ്കെടുക്കാനെത്തിയ ആള്‍ കന്യാസ്ത്രീയുമായി സ്ഥലംവിട്ടു. കോട്ടയം സ്വദേശിനിയായ മുപ്പത്തിമൂന്നുകാരി കന്യാസ്ത്രീയാണ് ചങ്ങനാശ്ശേരി തെങ്ങണാ സ്വദേശിയായ നാല്‍പ്പതുകാരനൊപ്പം ശനിയാഴ്ച രാവിലെ പോയത്.

ഇവരെ കാണാനില്ലെന്ന പരാതിയില്‍ കീഴ്‌വായ്പൂര്‍ പോലീസ് അന്വേഷണം നടത്തിയിരുന്നു. പിന്നീട് ഇരുവരെയും പിടികൂടി കോടതിയില്‍ ഹാജരാക്കി. തുടര്‍ന്ന് ഇയാള്‍ക്കൊപ്പംതന്നെ യുവതിയെ വിട്ടയച്ചു. നാലുമാസം മുമ്പ് ധ്യാനത്തിനെത്തിയ ഇയാളുമായി കന്യാസ്ത്രീ പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2BPJBKB
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages