മാർക്കറ്റ് സ്വന്തമാക്കി വീണ്ടും മാഗി, നൂഡിൽസ് വിപണിയുടെ 60 ശതമാനവും നെസ്‌ലേയുടെ നൂഡിൽസിനെന്ന് - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 7 August 2018

മാർക്കറ്റ് സ്വന്തമാക്കി വീണ്ടും മാഗി, നൂഡിൽസ് വിപണിയുടെ 60 ശതമാനവും നെസ്‌ലേയുടെ നൂഡിൽസിനെന്ന്

ഭക്ഷ്യ സുരക്ഷാ വിഭാഗം 2015 ജൂണിൽ മാഗി നൂഡിൽസിനെ അഞ്ച് മാസത്തേയ്ക്ക് നിരോധിച്ചിരുന്നു. നൂഡിൽസിൽ ചേർന്നിട്ടുളള ചില വസ്തുക്കൾ അനുവദനീയമായ അളവിൽ കൂടുതലുണ്ടെന്ന് കാണിച്ചായിരന്നു ആ നിരോധനം. ഇതേ തുടർന്ന് നെസ്‌ലെ ഇന്ത്യൻ വിപണിയിൽ നിന്നും മാഗി നൂഡിൽസ് പിൻവലിച്ചിരുന്നു

from Indian Express Malayalam https://ift.tt/2LWI1LH
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages