മോദിയുടെ ഫോട്ടോ പതിച്ച സ്വര്‍ണ രാഖി വന്‍ ഹിറ്റ്; വില 70,000 രൂപ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 26 August 2018

മോദിയുടെ ഫോട്ടോ പതിച്ച സ്വര്‍ണ രാഖി വന്‍ ഹിറ്റ്; വില 70,000 രൂപ

സൂറത്ത് (ഗുജറാത്ത്):പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഫോട്ടോ പതിച്ച രാഖിയാണ് സൂറത്തിൽ ഇപ്പോൾ സംസാര വിഷയം. എന്നാൽ, ഇതിന്റെ വില കേട്ടാൽ ഞെട്ടും. 50,000 മുതൽ 70,000 രൂപ വരെയാണ് ഈ സ്വർണ രാഖിയുടെ വില.

മോദിക്ക് പുറമെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാനി എന്നിവരുടെ ചിത്രം പതിച്ച രാഖികളും ഇവിടെ ഹിറ്റാണ്.

ആകെ നിർമ്മിച്ച 50 രാഖികളിൽ 47 എണ്ണവും വിറ്റുപോയതായി കടയുടമ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് വ്യക്തമാക്കി. നേരത്തെ വാരണാസിയിലും നരേന്ദ്ര മോദിയുടെ ഫോട്ടോ പതിച്ച രാഖികൾ രക്ഷാബന്ധനോട് അനുബന്ധിച്ച് പുറത്തിറക്കിയുന്നു. ഈ രാഖികളുടെ ഫോട്ടോകൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിലും വൈറലാണ്.

content highlights:Golden rakhis featuring PM Modi worth Rs 70,000 a big hit in Surat


from mathrubhumi.latestnews.appsfeed https://ift.tt/eA8V8J https://ift.tt/2BIfPHC
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages