സുരക്ഷാ സേന നടത്തിയ വ്യോമാക്രമണത്തിൽ താലിബാൻ കമാന്‍ഡറടക്കം നിരവധി മരണം - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 25 August 2018

സുരക്ഷാ സേന നടത്തിയ വ്യോമാക്രമണത്തിൽ താലിബാൻ കമാന്‍ഡറടക്കം നിരവധി മരണം

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ സുരക്ഷാസേന നടത്തിയ വ്യോമാക്രമണത്തില്‍ താലിബാന്‍ കമാന്‍ഡറടക്കം 10 ഭീകരര്‍ കൊല്ലപ്പെട്ടു. മേഖലയിലെ താലിബാന്‍ കമാന്‍ഡര്‍ മുല്ല ഹെക്മതുള്ളയാണ് കൊല്ലപ്പെട്ടതെന്ന് സുരക്ഷാസേന അറിയിച്ചു. തെക്കന്‍ അഫ്ഗാനിസ്ഥാനിലെ സാബുള്‍ പ്രവിശ്യയിലാണ് സംഭവം. മൂന്നുമാസത്തെ വെടിനിര്‍ത്തല്‍ കരാര്‍ താലിബാന്‍ നിരസിച്ചതിനു പിന്നാലെയാണ് സുരക്ഷാസേനയുടെ നടപടി.

The post സുരക്ഷാ സേന നടത്തിയ വ്യോമാക്രമണത്തിൽ താലിബാൻ കമാന്‍ഡറടക്കം നിരവധി മരണം appeared first on East Coast Daily Malayalam.



from East Coast Daily Malayalam https://ift.tt/2LqQstM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages