ആന്ധ്രയില്‍ കാറപകടത്തില്‍ മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറിയുടെ മകനടക്കം രണ്ട് പേര്‍ മരിച്ചു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 5 August 2018

ആന്ധ്രയില്‍ കാറപകടത്തില്‍ മലപ്പുറം ഡിസിസി ജനറല്‍ സെക്രട്ടറിയുടെ മകനടക്കം രണ്ട് പേര്‍ മരിച്ചു

ഹൈദരബാദ്: ആന്ധ്രപ്രദേശിൽ കാറപകടത്തിൽ മലപ്പുറം ഡി.സി.സി ജനറൽ സെക്രട്ടറിയുടെ മകനടക്കം 2 പേർ മരിച്ചു. മലപ്പുറം തീരൂരങ്ങാടി കൊടിഞ്ഞി സ്വദേശികളാണ് മരിച്ചത്. മലപ്പുറം ഡി.സി.സി ജനറൽ സെക്രട്ടറി കെ.പി.കെ തങ്ങളുടെ മകൻ മനാഫും കുന്നത്തേരി അബു ലൈസിന്റെ നാലുവയസ്സുളള മകനുമാണ് മരിച്ചത്. ശനിയാഴ്ച ഹൈദരാബാദിലേക്ക് പോയതായിരുന്നു ഇവർ. പുലർച്ച നാലുമണിക്കാണ് അപകടം സംഭവിച്ചത്.

https://ift.tt/eA8V8J from mathrubhumi.latestnews.rssfeed https://ift.tt/2nd5vNM
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages