മണ്ണിടിച്ചല്‍ ശക്തം; ദേശീയപാത പൂര്‍ണമായി അടച്ചു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 25 August 2018

മണ്ണിടിച്ചല്‍ ശക്തം; ദേശീയപാത പൂര്‍ണമായി അടച്ചു

national highway

ജമ്മു: ശ്രീനഗര്‍-ജമ്മു പാതപാതയില്‍ മണ്ണിടിച്ചല്‍ ശക്തമായതിനെ തുടര്‍ന്ന് ഇവിടെ ദേശീയ പാതയിലെ ഗതാഗതം പൂര്‍ണമായി നിര്‍ത്തി വച്ചു. സംസ്ഥാനത്തെ രംബാന്‍ ജില്ലയിലെ രംസു മേഖലയിലാണ് ശക്തമായ മണ്ണിടിച്ചിലുണ്ടായത്. കശ്മീര്‍ താഴ് വരയുമായി ബന്ധിപ്പിക്കുന്ന ഏകപാതയാണ് ശ്രീനഗര്‍-ജമ്മു ദേശീയപാത. 295 കിലോമീറ്ററാണ് പാതയുടെ നീളം.

ALSO READ:ശക്തമായ മണ്ണിടിച്ചിൽ; ജമ്മുവിൽ അഞ്ച് അമര്‍നാഥ് തീർത്ഥാടകർക്ക് ജീവൻ നഷ്ടമായി

മണ്ണ് മാറ്റി, ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമം നടന്നു വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

The post മണ്ണിടിച്ചല്‍ ശക്തം; ദേശീയപാത പൂര്‍ണമായി അടച്ചു appeared first on East Coast Daily Malayalam.



from East Coast Daily Malayalam https://ift.tt/2P747IF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages