മക്ക : ദശലക്ഷക്കണക്കിന് ആളുകൾ ഹജ്ജ് നടത്തുന്നതിനിടെ മക്കയിലെ ഗ്രാന്റ് പള്ളിയിൽ അറബ് പൗരൻ ആത്മഹത്യ ചെയ്തു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. അപകടത്തിൽ പരിക്കേറ്റ രണ്ടു തീർത്ഥാടകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപകടത്തിൽ പരിക്കേറ്റ രണ്ടു തീർത്ഥാടകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Also Read: പ്രളയത്തിനിടെ കാണാതായ ഒൻപതുകാരനെ പുഴയിൽ തള്ളിയിട്ട് കൊന്നെന്ന് കണ്ടത്തൽ : ഒരാൾ അറസ്റ്റിൽ
ഇവരുടെ നില തൃപ്തികരമാണെന്ന് വിശുദ്ധ മസ്ജിദുകളുടെ പ്രസിഡന്റ് വക്താവ് അഹമ്മദ് ബിൻ മുഹമ്മദ് അൽമൻസൂരി അറിയിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. വിശുദ്ധസ്ഥലത്തു നിന്ന് റിപ്പോർട്ട് ചെയ്ത ആദ്യ സംഭവമല്ല ഇത്. ഈ കഴിഞ്ഞ ജൂൺ മാസത്തിൽ മക്കയിലെ ഗ്രാൻഡ് പള്ളിയിൽ തന്നെ ഒരു ബംഗ്ലാദേശിയും ഒരു ഫ്രഞ്ചുകാരനും ഇപ്രകാരം ആത്മഹത്യ ചെയ്തിരുന്നു
The post മക്കയിലെ പള്ളിയിൽ ആത്മഹത്യ appeared first on East Coast Daily Malayalam.
from East Coast Daily Malayalam https://ift.tt/2MQwg99
via IFTTT
No comments:
Post a Comment