സി.ബി.എസ്.ഇ., ഐ.സി.എസ്.സി. പരീക്ഷകള്‍ മാറ്റി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 30 August 2018

സി.ബി.എസ്.ഇ., ഐ.സി.എസ്.സി. പരീക്ഷകള്‍ മാറ്റി

ഇ വാർത്ത | evartha
സി.ബി.എസ്.ഇ., ഐ.സി.എസ്.സി. പരീക്ഷകള്‍ മാറ്റി

തിരുവനന്തപുരം: സി.ബി.എസ്.ഇ, ഐ.സി.എസ്.സി. പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്നു പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന്റെ ഉത്തരവ്. പ്രളയദുരന്തംമൂലം വിദ്യാര്‍ത്ഥികള്‍ക്കു ക്ലാസുകള്‍ മുടങ്ങിയിരുന്നു. പല സ്‌കൂളുകളിലും ദുരിതാശ്വാസക്യാമ്പുകള്‍ പ്രവര്‍ത്തിക്കുകയാണ്.

ചില സ്‌കൂളുകള്‍ പ്രളയത്തില്‍ തകരുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസസെക്രട്ടറി പരീക്ഷ മാറ്റിവയ്ക്കണമെന്നു നിര്‍ദേശിച്ചത്. ഇതേത്തുടര്‍ന്ന് സി.ബി.എസ്.ഇ പരീക്ഷകള്‍ സെപ്റ്റംബര്‍ പത്തിനുശേഷം നടത്താന്‍ മേഖലാ ഡയറക്ടര്‍ നിര്‍ദേശം നല്‍കി.

Copyright © 2017 Evartha.in All Rights Reserved.



from Breaking News – ഇ വാർത്ത | evartha https://ift.tt/2NwmBlo
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages