ഇക്കൊല്ലം ബോർഡ് പരീക്ഷ ഇല്ലാത്ത ചില ക്ലാസുകളും സാഹചര്യങ്ങളും - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 12 August 2018

ഇക്കൊല്ലം ബോർഡ് പരീക്ഷ ഇല്ലാത്ത ചില ക്ലാസുകളും സാഹചര്യങ്ങളും

BORD EXAM

തിരുവനന്തപുരം: ഒൻപത്, 11 ക്ലാസുകളിലെ ഐ.സി.എസ് .ഇ പ്രഖ്യാപിച്ചിരിക്കുന്ന വാർഷിക ബോർഡ്‌തല പരീക്ഷ ഈ വർഷം ഉണ്ടാകില്ല. മുൻവർഷങ്ങളിലെ പോലെ ഇക്കൊല്ലവും വാർഷിക പരീക്ഷ സ്‌കൂളുകൾ തന്നെ നടത്തും. 2020ലെ വാർഷിക പരീക്ഷ ഐ.സി.എസ് .ഇ ബോർഡ് നടത്തും.

10, 12 ക്ലാസുകളിലെ പോലെ ഒൻപത് പതിനൊന്ന് ക്ലാസുകളിലും വാർഷികപരീക്ഷ ബോർഡ് നടത്താനായിരുന്നു മുൻ തീരുമാനം. ഒൻപതാം ക്ലാസിലെ പാഠഭാഗങ്ങൾ കുറെ ഒഴിവാക്കി പത്തിലെ പാഠം ഒൻപതിൽ തന്നെ പഠിപ്പിച്ചെടുക്കുന്ന രീതി പലയിടത്തുമുണ്ട്. ബോർഡ് പരീക്ഷയ്ക്ക് കുട്ടികളെ തയ്യാറാക്കുന്നതിനായുള്ള കുറുക്കുവഴിയാണിത്.  ഇത് കണ്ടെത്തിയതോടെയാണ് ഒൻപത് പതിനൊന്ന് ക്ളാസുകളിൽ കൂടി ബോർഡ് പരീക്ഷ നടത്താൻ തീരുമാനിച്ചത്.

ALSO READ: പരീക്ഷകൾ മാറ്റിവെച്ചു

എന്നാൽ ഇവ നടത്താൻ മുന്നൊരുക്കങ്ങൾ ആവശ്യമാണ്.
അതിനാലാണ് ബോർഡ് പരീക്ഷ അടുത്ത വർഷം മതിയെന്ന തീരുമാനത്തിൽ കൗൺസിൽ എത്തിയത്. വാർഷിക പരീക്ഷയ്ക്കുള്ള മാതൃകാ ചോദ്യപേപ്പർ കൗൺസിലിന്റെ വെബ്‌സൈറ്റിൽ ഉണ്ടാകും.

The post ഇക്കൊല്ലം ബോർഡ് പരീക്ഷ ഇല്ലാത്ത ചില ക്ലാസുകളും സാഹചര്യങ്ങളും appeared first on East Coast Daily Malayalam.



from East Coast Daily Malayalam https://ift.tt/2OxAiRh
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages