ഡല്‍ഹിയില്‍ പോലീസും ഗുണ്ടാസംഘവും തമ്മില്‍ ഏറ്റുമുട്ടൽ; ഗുണ്ടാതലവനെ പിടികൂടി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 2 August 2018

ഡല്‍ഹിയില്‍ പോലീസും ഗുണ്ടാസംഘവും തമ്മില്‍ ഏറ്റുമുട്ടൽ; ഗുണ്ടാതലവനെ പിടികൂടി

ന്യൂഡൽഹി: ഡൽഹിയിലെ മില്ലേനിയം ഡിപ്പോയ്ക്കു സമീപം പോലീസും ഗുണ്ടാത്തലവൻ നീരജ് ഭാൻജയുടെ സംഘവും തമ്മിൽ ഏറ്റുമുട്ടി. നീരജിന്റെ സംഘത്തിലെ പ്രധാനിയും നിരവധി കേസുകളിലെ പ്രതിയുമായ സദ്ദാം ഹുസൈനെ പോലീസ് പിടികൂടി. വ്യാഴാഴ്ച പുലർച്ചെ അഞ്ചുമണിയോടെ സരായി കാലെ ഖാൻ മേഖലയിലായിരുന്നു സംഭവം. സദ്ദാം ഹുസൈൻ ഇതുവഴി പോകുന്നുണ്ടെന്ന് രഹസ്യവിവരം ലഭിച്ചതിനെ തുടർന്നായിരുന്നു പോലീസ് നീക്കം. ഏറ്റുമുട്ടലിൽ സദ്ദാമിന് കാലിൽ വെടിയേറ്റു. ഇയാളെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 12ൽ അധികം കേസുകളിലെ പ്രതിയാണ്സദ്ദാം. അഞ്ചുവർഷം ജയിൽശിക്ഷയും അനുഭവിച്ചിട്ടുണ്ട്. ട്രാൻസ്- യമുന മേഖലയിൽ ഈയടുത്ത് നടന്ന രണ്ടാമത്തെ ഏറ്റുമുട്ടലാണിത്. ജൂലായ് 28നും പോലീസും കള്ളന്മാരുടെ സംഘവുമായി ഇവിടെ ഏറ്റുമുട്ടൽ നടന്നിരുന്നു. Delhi: Encounter that broke early morning today between police and a criminal of Neeraj Bhanja gang, in Sarai Kale Khan area near Millennium depot has concluded. Criminal received a bullet injury during the encounter, shifted to a hospital. pic.twitter.com/YRJmdhvi3G — ANI (@ANI) August 2, 2018 content highlights:Encounter in between police and criminal gang in New Delhi

from mathrubhumi.latestnews.rssfeed https://ift.tt/2AyXe0b
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages