കനത്ത മഴയും കാറ്റും: നെടുമ്പാശ്ശേരിയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം നിയന്ത്രണം വിട്ട്‌ പുറത്തേയ്ക്ക് നീങ്ങി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 14 August 2018

കനത്ത മഴയും കാറ്റും: നെടുമ്പാശ്ശേരിയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം നിയന്ത്രണം വിട്ട്‌ പുറത്തേയ്ക്ക് നീങ്ങി

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡിങ്ങിനിടെ നിയന്ത്രണം വിട്ട് പുറത്തേയ്ക്ക് നീങ്ങി. ചൊവ്വാഴ്ച പുലര്‍ച്ചേ 4.30 ഓടെ കുവൈറ്റ് എയര്‍വേയ്സ് ലാന്‍ഡ് ചെയ്യുമ്പോഴാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിലെ യാത്രക്കാരെല്ലാം സുരക്ഷിതരാണ്.

പെട്ടെന്നുണ്ടായ കാറ്റിലും, മഴയിലും പൈലറ്റിന് റണ്‍വേ വ്യകതമാകാതിരുന്നതാണ് വിമാനം നിയന്ത്രണം വിടാന്‍ കാരണമെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ റണ്‍വേയുടെ അരികിലുള്ള 8 ലൈറ്റുകള്‍ തകര്‍ന്നു. വിമാനത്തിന്റെ പുറകിലെ ഒരു ടയര്‍ പൊട്ടുകയും ചെയ്തു.

The post കനത്ത മഴയും കാറ്റും: നെടുമ്പാശ്ശേരിയില്‍ ലാന്‍ഡിങ്ങിനിടെ വിമാനം നിയന്ത്രണം വിട്ട്‌ പുറത്തേയ്ക്ക് നീങ്ങി appeared first on East Coast Daily Malayalam.



from East Coast Daily Malayalam https://ift.tt/2Ozd7FX
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages