കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവം; ഉജ്ജയിൻ ബിഷപ്പിന്റെ നിർണായക മൊഴി പുറത്ത് - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Tuesday, 7 August 2018

കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവം; ഉജ്ജയിൻ ബിഷപ്പിന്റെ നിർണായക മൊഴി പുറത്ത്

bishop franco

കോട്ടയം: കന്യാസ്ത്രീയെ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ പീഡിപ്പിച്ച സംഭവത്തിൽ ഉജ്ജയിൻ ബിഷപ്പിന്റെ നിർണായക മൊഴി പുറത്ത്. ബിഷപ്പിനെതിരെ കന്യാസ്ത്രീ ലൈംഗിക പീഡന പരാതി ഉന്നയിച്ചില്ലെന്ന് ഉജ്ജയിന്‍ ഫാ. സെബാസ്റ്റ്യന്‍ വടക്കേല്‍ ബിഷപ്പ് വ്യക്തമാക്കി.

എന്നാൽ ബിഷപ്പ് മാനസികമായി പീഡിപ്പിക്കുന്നതായി പറഞ്ഞിരുന്നു. ഇക്കാര്യം നേരിട്ടും കത്തിലൂടെയും പറഞ്ഞെന്ന് സെബാസ്റ്റ്യന്‍ വടക്കേല്‍ അന്വേഷണസംഘത്തിന് മൊഴി നല്‍കി. പ്രശ്‌നപരിഹാരത്തിനായി കുറവിലങ്ങാട് മഠത്തിലെത്തി ചര്‍ച്ച നടത്തിയിരുന്നതായും ഉജ്ജയിന്‍ ബിഷപ്പ് മൊഴി നല്‍കി.

The post കന്യാസ്ത്രീയെ പീഡിപ്പിച്ച സംഭവം; ഉജ്ജയിൻ ബിഷപ്പിന്റെ നിർണായക മൊഴി പുറത്ത് appeared first on East Coast Daily Malayalam.



from East Coast Daily Malayalam https://ift.tt/2MtEalK
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages