മുംബൈ: മുംബൈയിലെ പരേലിൽ റസിഡൻഷ്യൽ ഫ്ളാറ്റിലുണ്ടായ തീപ്പിടിത്തത്തിൽ രണ്ടു പേർ മരിച്ചു.14 പേർക്ക് പരിക്കേറ്റു.രക്ഷപ്പെടുത്തിയവരെ കെ ഇ എം ആശുപത്രിയിലേക്ക്മാറ്റി.
പരേലിലെ ഹിന്ദ്മാതാതിയേറ്ററിനു സമീപം ക്രിസ്റ്റൽ ടവർ അപ്പാർട്ട്മെന്റ്സിന്റെ പന്ത്രണ്ടാം നിലയിൽ ബുധനാഴ്ചരാവിലെയാണ് തീപ്പിടിത്തമുണ്ടായത്.
കെട്ടിടത്തിന്റെ മുകൾ നിലയിൽ കുടുങ്ങിയവരെ ക്രെയിൻ ഉപയോഗിച്ച് രക്ഷപെടുത്തി. തീപ്പിടുത്തത്തെ തുടർന്ന് കനത്ത പുക ഉയർന്നതോടെ ആളുകൾ കെട്ടിടത്തിൽ കുടുങ്ങിപ്പോകുകയായിരുന്നു.
from mathrubhumi.latestnews.appsfeed https://ift.tt/eA8V8J https://ift.tt/2nXkVGh
via IFTTT
Post Top Ad
Responsive Ads Here
Wednesday, 22 August 2018
മുംബൈയില്‍ ഫ്ളാറ്റില്‍ തീപ്പിടിത്തം: രണ്ട് മരണം
Tags
# mathrubhumi
# mathrubhumi.latestnews.appsfeed
Share This
About almalayaliz
mathrubhumi.latestnews.appsfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment