‘റൂട്ട് മാപ്പ് അനുസരിച്ചല്ലാതെ ഒറ്റമീനും താഴേക്ക് പോകരുത്’; മനോരമയുടെ റൂട്ട് മാപ്പിനെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 1 August 2018

‘റൂട്ട് മാപ്പ് അനുസരിച്ചല്ലാതെ ഒറ്റമീനും താഴേക്ക് പോകരുത്’; മനോരമയുടെ റൂട്ട് മാപ്പിനെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

ഇ വാർത്ത | evartha
‘റൂട്ട് മാപ്പ് അനുസരിച്ചല്ലാതെ ഒറ്റമീനും താഴേക്ക് പോകരുത്’; മനോരമയുടെ റൂട്ട് മാപ്പിനെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ

ഇടുക്കി അണക്കെട്ട് തുറന്നാല്‍ എന്തു സംഭവിക്കുമെന്ന മനോരമ ന്യൂസ് ടിവി ചാനലില്‍ സംപ്രേഷണം ചെയ്ത ആനിമേഷന്‍ ഗ്രാഫിക്‌സിനെ ട്രോളിക്കൊന്ന് സോഷ്യല്‍ മീഡിയ. ഡാം തുറന്നാല്‍ ചെറുതോണിയില്‍ നിന്നും വെള്ളം ഏത് വഴിയാണ് അറബിക്കടലില്‍ എത്തുകയെന്നതായിരുന്നു റൂട്ട് മാപ്പിലൂടെ കാണിച്ചിരുന്നത്. മനോരമയുടെ റൂട്ട് മാപ്പ് ട്രോളന്‍മാര്‍ ഏറ്റെടുത്തതോടെ സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ന്നിരിക്കുകയാണ്. രസകരമായ ചില ട്രോളുകള്‍ ചുവടെ.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2O0RIp3
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages