കാര്‍ ഷോറൂമില്‍ വെള്ളം കയറി; സര്‍വീസിനു കൊണ്ടു വന്നതും വില്‍പനയ്ക്കു വച്ചതുമായ കാറുകള്‍ നശിച്ചു: കോടികളുടെ നഷ്ടം - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 19 August 2018

കാര്‍ ഷോറൂമില്‍ വെള്ളം കയറി; സര്‍വീസിനു കൊണ്ടു വന്നതും വില്‍പനയ്ക്കു വച്ചതുമായ കാറുകള്‍ നശിച്ചു: കോടികളുടെ നഷ്ടം

ഇ വാർത്ത | evartha
കാര്‍ ഷോറൂമില്‍ വെള്ളം കയറി; സര്‍വീസിനു കൊണ്ടു വന്നതും വില്‍പനയ്ക്കു വച്ചതുമായ കാറുകള്‍ നശിച്ചു: കോടികളുടെ നഷ്ടം

ആലുവ ദേശത്ത് കാര്‍ ഷോറൂമില്‍ വെള്ളം കയറി കോടിക്കണക്കിനു രൂപയുടെ നാശനഷ്ടം. അറുപതിലേറെ കാറുകളാണ് ഇവിടെ വെള്ളത്തില്‍ മുങ്ങി നശിച്ചത്. സര്‍വീസിനു കൊണ്ടു വന്നതും വില്‍പനയ്ക്കു വച്ചതുമായ വാഹനങ്ങളായിരുന്നു ഇവ. പെരിയാറില്‍ നിന്നും രണ്ടോ മൂന്നോ കിലോമീറ്റര്‍ അകലെയാണ് ഈ ഷോറൂം സ്ഥിതി ചെയ്യുന്നത്.

പെരിയാറില്‍ ജലനിരപ്പുയര്‍ന്നപ്പോഴും ഇവിടേക്കും വെള്ളം കയറുമെന്നു പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ അപ്രതീക്ഷിതമായി ഒരു രാത്രി കൊണ്ട് വെള്ളം കയറുകയായിരുന്നു. ഇന്‍ഷുറന്‍സ് ക്‌ളെയിം ചെയ്ത് നഷ്ടപരിഹാരം ലഭിക്കുമെന്നാണ് ഷോറൂം അധികൃതരുടെ പ്രതീക്ഷ.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2nR9QXw
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages