കൊല്‍ക്കത്ത: മുൻ ലോക്‌സഭാ സ്പീക്കർ സോമനാഥ് ചാറ്റർജിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഠിനമായ ശ്വാസതടസ്സത്തെത്തുടർന്ന് ആശുപത്രിയിലെത്തിച്ച അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി ഓരോ നിമിഷവും മോശമായിക്കൊണ്ടിരിക്കുകയാണ്.
Read also: ലൈറ്റ് മെട്രോ പദ്ധതിയിൽ സർക്കാർ തീരുമാനം ഇങ്ങന
കൊൽക്കത്തയിലെ സ്വാകാര്യ ആശുപത്രിയിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. വെന്റിലേറ്ററിലുള്ള അദ്ദേഹത്തിന് ഒരുവട്ടം ഡയാലിസിസ് നടത്തുകയും ചെയ്തു. കുറച്ചുദിവസം മുമ്പ് തലച്ചോറിനുള്ളിൽ രക്തം കട്ടപിടിച്ചതിനെത്തുടർന്ന് അദ്ദേഹത്തെ തീവ്രപരിചരണവിഭാഗത്തില്‍ പ്രവേശിപ്പിച്ചിരുന്നു. മസ്തിഷ്കാഘാതം എന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തിയ അദ്ദേഹത്തെ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വീട്ടിലേക്ക് എത്തിച്ചത്. എന്നാല്‍ വീണ്ടും അദ്ദേഹത്തിന്‍റെ നില മോശമാവുകയായിരുന്നു.
മുൻ സി.പി.എം. നേതാവുമായ സിപിഎം നേതാവും കൂടിയായിരുന്നു അദ്ദേഹം.സി.പി.എം. നേതാക്കളടക്കം പലരും ആസ്പത്രിയിലെത്തി സോമനാഥിന്റെ ആരോഗ്യവിവരങ്ങൾ അന്വേഷിച്ചു.
The post സോമനാഥ് ചാറ്റർജിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു appeared first on East Coast Daily Malayalam.
from East Coast Daily Malayalam https://ift.tt/2OuwnEx
via IFTTT
No comments:
Post a Comment