ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ച വില്ലേജ് ഓഫീസര്‍മാരെ നാട്ടുകാര്‍ പിടികൂടി: വീഡിയോ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 24 August 2018

ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ച വില്ലേജ് ഓഫീസര്‍മാരെ നാട്ടുകാര്‍ പിടികൂടി: വീഡിയോ

ഇ വാർത്ത | evartha
ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ച വില്ലേജ് ഓഫീസര്‍മാരെ നാട്ടുകാര്‍ പിടികൂടി: വീഡിയോ

വയനാട് പനമരം ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നും സാധനങ്ങള്‍ കടത്താന്‍ ശ്രമിച്ച ജീവനക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. നാട്ടുകാരാണ് ഇവരെ പിടികൂടി പൊലീസിന് കൈമാറിയത്. സ്‌പെഷ്യല്‍ വില്ലേജ് ഓഫീസര്‍ സനീഷ് ജോസഫ്, അസിസ്റ്റന്റ് വില്ലേജ് ഓഫീസര്‍ ദിനേശ് കുമാര്‍ എന്നിവരാണ് അറസ്റ്റിലായത്.

ഇന്ന് പുലര്‍ച്ചെ മൂന്നു മണിക്കാണ് സംഭവം. മാനന്തവാടി തഹസില്‍ദാരുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. സ്വന്തം വാഹനങ്ങളില്‍ സാധനങ്ങള്‍ കടത്താന്‍ ശ്രമിക്കുകയായിരുന്നു ഇവര്‍. സാധനങ്ങള്‍ മറ്റ് ക്യാമ്പുകളിലേക്ക് കൊണ്ട് പോവുകയായിരുന്നു എന്നാണ് ജീവനക്കാരുടെ വാദം.

പനമരം ക്യാമ്പില് രാത്രി എല്ലാവരും ഉറങ്ങിയതിന് ശേഷം സാദനങ്ങള്‍ കടത്തുന്നതായി അറിഞ്ഞിട്ട് നാലഞ്ചു ദിവസമായി …ഞാനും സഖാവ് മുനീറും സഖാവ് സാദിഖ് തട്ടുകട സഖാവ് റിയാസ് തട്ടുകടയും കൂടി അഞ്ച് ദിവസമായി ഉറക്കമൊഴിഞ്ഞ് ഇവരുടേ പിന്നാലേ …ഇന്ന് ഞങ്ങള്‍ കയ്യോടേ പിടിച്ചു …

Posted by Kabeer Wayanad on Thursday, August 23, 2018

Copyright © 2017 Evartha.in All Rights Reserved.

from ഇ വാർത്ത | evartha https://ift.tt/2MvUKFD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages