വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് സൈനിക വൃത്തങ്ങള്‍ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 18 August 2018

വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് സൈനിക വൃത്തങ്ങള്‍

ഇ വാർത്ത | evartha
വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്ന് സൈനിക വൃത്തങ്ങള്‍

തിരുവനന്തപുരം: സൈന്യത്തിന്റെ പേരില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ വാര്‍ത്തകര്‍ പ്രചരിക്കുന്നതായി റിപ്പോര്‍ട്ട്.രക്ഷാപ്രവര്‍ത്തനത്തിനായി കഴിഞ്ഞ ദിവസം രാത്രി ഹെലികോപ്ടറുകള്‍ ചെങ്ങന്നൂരില്‍ എത്തിയെന്ന വാര്‍ത്ത തെറ്റാണെന്ന് സൈനിക വൃത്തങ്ങള്‍ അറിയിച്ചു. രാത്രി എത്തുന്ന ഹെലികോപ്ടറുകള്‍ക്ക് ഫ്ലാഷ് ലൈറ്റ് വെളിച്ചം കാണിച്ചാന്‍ മതിയെന്നുമായിരുന്നു പ്രചരിച്ച വ്യാജസന്ദേശം. ഇത്തരം സന്ദേശങ്ങള്‍ പ്രചരിക്കുന്നത് എല്ലാവരും അവസാനിപ്പിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2L2PiEs
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages