യുഎഇ പ്രഖ്യാപിച്ച ധനസഹായം സ്വീകരിക്കണമെന്ന് യശ്വന്ത് സിൻഹ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 25 August 2018

യുഎഇ പ്രഖ്യാപിച്ച ധനസഹായം സ്വീകരിക്കണമെന്ന് യശ്വന്ത് സിൻഹ

Yashwant Sinha

ദില്ലി: കേരളത്തിന് വേണ്ടി യുഎഇ പ്രഖ്യാപിച്ച ധനസഹായം സ്വീകരിക്കണമെന്ന് മുൻ വിദേശകാര്യമന്ത്രി യശ്വന്ത് സിൻഹ. അനാവശ്യമായ പിടിവാശികളും വിവാദങ്ങളും ഒഴിവാക്കണമെന്നും കേരളത്തിനായി മോദി എല്ലാവരുടെയും സഹായം സ്വീകരിക്കണമെന്നും യശ്വന്ത് സിന്‍ഹ പറഞ്ഞു.

Also Read: പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ ചെയ്യേണ്ടത്

ഗുജറാത്ത് ഭൂകമ്പത്തിന് ശേഷം താൻ പല രാജ്യങ്ങളോടും സഹായം ആവിശ്യപെട്ടിരുന്നു. 20,000 കോടി രൂപയുടെ നാശനഷ്ടം നികത്താൻ പ്രധാനമന്ത്രി പ്രഖ്യാപിച്ച തുച്ഛമായ 500 കോടി കൊണ്ട് മാത്രമാകില്ല. അതിനാൽ 2000 കോടി ഉടൻ ആശ്വാസമായി പ്രഖ്യാപിക്കണമെന്നും സിൻഹ പറഞ്ഞു.

The post യുഎഇ പ്രഖ്യാപിച്ച ധനസഹായം സ്വീകരിക്കണമെന്ന് യശ്വന്ത് സിൻഹ appeared first on East Coast Daily Malayalam.



from East Coast Daily Malayalam https://ift.tt/2P0wyI2
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages