ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരുടെ പട്ടികയില്‍ നിന്ന് പ്രിയങ്കയും ദീപികയും പുറത്തായി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 19 August 2018

ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരുടെ പട്ടികയില്‍ നിന്ന് പ്രിയങ്കയും ദീപികയും പുറത്തായി

ഇ വാർത്ത | evartha
ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരുടെ പട്ടികയില്‍ നിന്ന് പ്രിയങ്കയും ദീപികയും പുറത്തായി

ഫോബ്‌സ് മാഗസിന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരുടെ പട്ടികയില്‍ നിന്ന് ബോളിവുഡ് താരറാണിമാരായ പ്രിയങ്ക ചോപ്രയും ദീപികാ പദുക്കോണും പുറത്തായി. 2018ലെ പുതിയ പട്ടികയിലാണ് പ്രിയങ്കയ്ക്കും ദീപികയ്ക്കും ഇടംനേടാനാകാത്തത്.

ആദ്യ പത്തുപേരുടെ പട്ടികയില്‍ ഇന്ത്യന്‍ താരങ്ങളാരും തന്നെയില്ല. ഹോളിവുഡ് താരം സ്‌കാര്‍ലെറ്റ് ജോഹാന്‍സണ്‍ ആണ് പട്ടികയില്‍ ഒന്നാമതായി ഇടംപിടിച്ചത്. 40 മില്ല്യണ്‍ ഡോളര്‍ അഥവാ 281 കോടി രൂപയാണ് സ്‌കാര്‍ലെറ്റിന്റെ പ്രതിഫലം. റഫ് നൈറ്റ്, അവഞ്ചേഴ്‌സ് എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് സ്‌കാര്‍ലെറ്റ് എല്ലാവരേയും
പിന്തള്ളി താരമൂല്യം ഉയര്‍ത്തിയത്.

മാല്‍ഫിഷെന്റിലെ അഭിനയത്തിന് ഏഞ്‌ജെലിന ജൂലിയാണ് രണ്ടാം സ്ഥാനത്ത്. 28 മില്ല്യണ് ഡോളറാണ് പ്രതിഫലം. ദ ജെനിഫര്‍ ആന്റിസണ്‍ മൂന്നാം സ്ഥാനത്തും ജെനിഫര്‍ ലോറന്‍സ് നാലാം സ്ഥാനത്തുമാണ്.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2BoFogQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages