ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും.വൈകീട്ട് തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി ശനിയാഴ്ച കൊച്ചിയിൽ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കും. ഹെലികോപ്ടറിലായിരിക്കും സന്ദർശനം നടത്തുക. മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും പ്രധാനമന്ത്രി ചർച്ച നടത്തുമെന്ന് കേന്ദ്ര മന്ത്രി അൽഫോൺസ് കണ്ണന്താനം അറിയിച്ചു. അതേ സമയം പ്രധാനമന്ത്രിയുടെ സന്ദർശനം സംബന്ധിച്ച് സംസ്ഥാന സർക്കാർ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ഇന്ന് രാജ്ഭവനിലായിരിക്കും പ്രധാനമന്ത്രി തങ്ങുക. കേരളത്തിലെ മഴക്കെടുതി നേരിട്ട് വിലയിരുത്തുന്നിതനാണ് മോദിയുടെ സന്ദർശനം.
https://ift.tt/eA8V8J from mathrubhumi.latestnews.rssfeed https://ift.tt/2OHE76x
via IFTTT
Post Top Ad
Responsive Ads Here
Friday, 17 August 2018
പ്രധാനമന്ത്രി ഇന്ന് കേരളത്തില്‍
Tags
# mathrubhumi
# mathrubhumi.latestnews.rssfeed
Share This
About almalayaliz
mathrubhumi.latestnews.rssfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment