പോസ്റ്റ് ബോക്‌സില്‍ പെരുമ്പാമ്പിനെ കണ്ട് ഞെട്ടി പോസ്റ്റുമാന്‍ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 20 August 2018

പോസ്റ്റ് ബോക്‌സില്‍ പെരുമ്പാമ്പിനെ കണ്ട് ഞെട്ടി പോസ്റ്റുമാന്‍

ഇ വാർത്ത | evartha
പോസ്റ്റ് ബോക്‌സില്‍ പെരുമ്പാമ്പിനെ കണ്ട് ഞെട്ടി പോസ്റ്റുമാന്‍

വിലാസം അനുസരിച്ചുള്ള വീട്ടില്‍ ലെറ്റര്‍ ഇടാന്‍ വന്ന പോസ്റ്റുമാന്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു. ഗെയ്റ്റിനുള്ളിലെ മെയില്‍ ബോക്‌സില്‍ ചുറ്റിപ്പിണഞ്ഞ് ഒരു പെരുമ്പാമ്പ്. അമേരിക്കയിലെ കന്‍സാസ് സിറ്റിയിലാണ് സംഭവം. കന്‍സാസ് പൊലീസാണ് ചിത്രങ്ങള്‍ ട്വീറ്റ് ചെയ്തത്.

എട്ടടി നീളമുള്ള പാമ്പാണ് സുഖമായി ബോക്‌സിനുള്ളില്‍ ചുറ്റിക്കിടന്നത്. മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥര്‍
വന്നാണ് പാമ്പിനെ മാറ്റിയത്. തൊട്ടടുത്തുള്ള വീട്ടില്‍ നിന്ന് പാമ്പ് രക്ഷപ്പെട്ട് ഇവിടെ വന്നതാകാമെന്നാണ് പൊലീസ് ഭാഷ്യം. അതുകൊണ്ട് തന്നെ അതിന്റെ ഉടമസ്ഥന്‍ ഉടന്‍ തന്നെ പാമ്പിനെ തേടിയിറങ്ങുമെന്നും പൊലീസ് പറഞ്ഞു.

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2wjaLns
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages