ഒരുനേരത്തെ ആഹാരത്തിനു വേണ്ടി കഷ്ടപ്പെടുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. പലരും പല പണിക്കു പോകുന്നതും ജീവിതത്തെ മുന്നോട്ട് കൊണ്ടുപോകണമെന്ന പ്രതീക്ഷയോടെയാണ്. വീടുകള്‍ കയറിയിറങ്ങി ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ വരുന്നവരും അതില്‍ ഉള്‍പ്പെടും. പലപ്പോഴും ഇവരുടെ വാചകക്കസര്‍ത്തില്‍ വീണ് സാധനം വാങ്ങുന്നവരാണ് കൂടുതലും.
ഇത്തരത്തിലൊരു പെണ്‍കുട്ടിയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്. തന്റെ ബാഗിലുള്ള സോപ്പ് പൊടിയുടെയും ബാത്ത് റൂം ക്ലീനറിന്റെയുമൊക്കെ പ്രത്യേകതകള്‍ തനതായ ശൈലിയില്‍ നിഷ്‌കളങ്കമായി ഈ പെണ്‍കുട്ടി വീട്ടുടമയ്ക്ക് വിശദീകരിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്
ലാഭമല്ലേ ഇത്താ…. ജീവിക്കാന്‍ വേണ്ടി കഷ്ടപ്പെടുന്ന ഒരു പെണ്‍കുട്ടി
ഇത് ഒരു നേരത്തെ ആഹാരത്തിന് വേണ്ടിയുള്ള പോരാട്ടം; പെണ്‍കുട്ടിയെ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ
Gepostet von East Coast Online am Samstag, 4. August 2018
The post ഇത് ഒരു നേരത്തെ ആഹാരത്തിന് വേണ്ടിയുള്ള പോരാട്ടം; പെണ്‍കുട്ടിയെ ഏറ്റെടുത്ത് സോഷ്യല്‍മീഡിയ appeared first on East Coast Daily Malayalam.
from East Coast Daily Malayalam https://ift.tt/2LRp650
via IFTTT
No comments:
Post a Comment