നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 9 August 2018

നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ്: പാക്ക് നടിയും മോഡലുമായ രേഷ്മയെ ഭർത്താവ് വെടിവെച്ചു കൊന്നതായി റിപ്പോർട്ട്.ഇയാളുടെ നാലാമത്തെ ഭാര്യയാണ് രേഷ്മ. എന്നാല്‍ ഏറെ നാളായി ഇയാളുമായി അകന്നുകഴിയുകയായിരുന്നു. സഹോദരനൊപ്പം ഹക്കീംബാദില്‍ താമസിക്കുകയായിരുന്ന രേഷ്മയെ വീട്ടില്‍ അതിക്രമിച്ച് കയറിച്ചെന്ന ശേഷമാണ് ഭര്‍ത്താവ് കൊലപ്പെടുത്തിയത്.

ജിയോ ടി.വിയാണ് നടിയുടെ കൊലപാതകം സ്ഥിരീകരിച്ച് വാര്‍ത്ത നല്‍കിയത്. നടിയും മോഡലുമെന്നതിലുപരി പാട്ടുകാരി കൂടിയായിരുന്നു രേഷ്മ. മുമ്പും പാക്കിസ്ഥാനില്‍ നിരവധി നടിമാര്‍ക്കും മോഡലുകള്‍ക്കുമെതിരെ അക്രമങ്ങള്‍ നടന്നിട്ടുണ്ട്.

The post നടിയും മോഡലുമായ രേഷ്മ കൊല്ലപ്പെട്ടു appeared first on East Coast Daily Malayalam.



from East Coast Daily Malayalam https://ift.tt/2MacsgQ
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages