പശുവ്യാപാരിയെ മർദ്ദിച്ചു കൊലപ്പെടുത്തി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 10 August 2018

പശുവ്യാപാരിയെ മർദ്ദിച്ചു കൊലപ്പെടുത്തി

death

കോട്ട : പശുവ്യാപാരിയെ മർദ്ദിച്ചു കൊലപ്പെടുത്തി. ധനലാൽ ​ഗുജറാണ്(65) കൊല്ലപ്പെട്ടത്. രാജസ്ഥാനിലെ ബാരൻ ജില്ലയിലാണ്‌ സംഭവം. ധനലാലിന്റെ മകൻ വിറ്റ പശുക്കളിൽനിന്ന് ആവശ്യത്തിന് പാൽ ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ടായിരുന്നു കൊലപാതകം.

Read also:സ്വാഭാവികമെന്ന് കരുതിയ ഡോക്ടറുടെ മരണം കൊലപാതകം: മകൻ അറസ്റ്റിൽ

ബുധനാഴ്ച്ച വെെകിട്ടാണ് ധനലാലിന് മർദ്ദനമേറ്റത്. ഉടൻ ഇയാളെ കോട്ടയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മരിച്ച ധനലാലിന്റെ മകനാണ് പ്രകാശ് ​ഗുജർ എന്നയാൾക്ക് പശുക്കളെ വിറ്റത്. എന്നാൽ പശുവിന് ആവിശ്യത്തിന് പാൽ ലഭിക്കാത്തതുമൂലം ഇരുവരും വാക് തർക്കമുണ്ടായിരുന്നു. സംഭവത്തിൽ പ്രകാശ് ​ഗുജർ എന്നയാൾക്കെതിരെ പോലീസ് കേസെടുത്തു. പ്രതി ഒളിവിലാണെന്ന് പൊലീസ് അറിയിച്ചു.

The post പശുവ്യാപാരിയെ മർദ്ദിച്ചു കൊലപ്പെടുത്തി appeared first on East Coast Daily Malayalam.



from East Coast Daily Malayalam https://ift.tt/2vvrlAW
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages