മനാമ: കോഴിക്കോട് പയ്യോളി ഉതിരുപറമ്പിൽ അർഷാദിനെ (28) ബഹ്റൈനിൽ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. സുഹൃത്താണ് ആദ്യം കണ്ടത്. തുടർന്ന് പോലീസിൽ വിവരമറിയിക്കുകയായിരുന്നു.
മൂന്നു വർഷം മുമ്പ് ബഹ്റൈനിലെത്തിയ അർഷാദ് സിത്രയിൽ പച്ചക്കറി കച്ചവടം നടത്തുകയായിരുന്നു. സഹോദരൻ മുഹമ്മദ് സുനീർ ബഹ്റൈനിലുണ്ട്. സൽമാനിയആശുപത്രി മോർച്ചറിയിലേക്കു മാറ്റിയ മൃതദേഹം നടപടികൾ പൂർത്തിയാക്കിയ ശേഷം നാട്ടിലയക്കും.
from mathrubhumi.latestnews.appsfeed https://ift.tt/eA8V8J https://ift.tt/2LWnDKK
via IFTTT
Post Top Ad
Responsive Ads Here
Tuesday, 7 August 2018
Home
mathrubhumi
mathrubhumi.latestnews.appsfeed
പയ്യോളി സ്വദേശിയെ മനാമയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
പയ്യോളി സ്വദേശിയെ മനാമയില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Tags
# mathrubhumi
# mathrubhumi.latestnews.appsfeed
Share This
About almalayaliz
mathrubhumi.latestnews.appsfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment