കോഴിക്കോട്: മഴക്കെടുതിയിൽ നാശനഷ്ടമുണ്ടായിട്ടുള്ള ഇൻഷുർ ചെയ്ത വ്യക്തികൾ ഇൻഷുറൻസ് കമ്പനികളെ സമീപിക്കേണ്ടതാണ്.
കേരളത്തിലെ പൊതുമേഖ ഇൻഷുറൻസ് കമ്പനികളായ നാഷണൽ ഇൻഷുറൻസ് കമ്പനി, ന്യൂ ഇന്ത്യ അഷ്വറൻസ് കമ്പനി, ഓറിയന്റൽ ഇൻഷുറൻസ് കമ്പനി, യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ് തുടങ്ങിയ സ്ഥാപനങ്ങൾ ഇതുസംബന്ധിച്ച് അറിയിപ്പ് നൽകിയിട്ടുണ്ട്.
ബന്ധപ്പെടേണ്ട നമ്പറുകൾ:
നാഷണൽ ഇൻഷുറൻസ് കമ്പനി
ക്ലെയിം ഹബ്ബ്: 9188044186, ഇ-മെയിൽ: kro.claimshub@mic.co.in
ന്യൂ ഇന്ത്യ ഇൻഷുറൻസ് കമ്പനി
ടോൾ ഫ്രീ നമ്പർ: 1800-209-1415, ഇ-മെയിൽ: nia.760000@newindia.co.in
ഓറിയന്റൽ ഇൻുഷുറൻസ്
ടോൾ ഫ്രീ നമ്പർ: 1800-11-8485
ഇമെയിൽ: kerala.claims@orientalinsurance.co.in
യുണൈറ്റഡ് ഇന്ത്യ ഇൻഷുറൻസ്
വാഹന ക്ലെയിം: 8921792522
മറ്റ് ക്ലെയിം: 9388643066
ഇ-മെയിൽ: keralafloods@uiic.co.in
from mathrubhumi.latestnews.appsfeed https://ift.tt/eA8V8J https://ift.tt/2OMLbii
via IFTTT
Post Top Ad
Responsive Ads Here
Saturday, 18 August 2018
Home
mathrubhumi
mathrubhumi.latestnews.appsfeed
വെള്ളപ്പൊക്കം: ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളവര്‍ കമ്പനികളെ അറിയിക്കുക
വെള്ളപ്പൊക്കം: ഇന്‍ഷുറന്‍സ് പരിരക്ഷയുള്ളവര്‍ കമ്പനികളെ അറിയിക്കുക
Tags
# mathrubhumi
# mathrubhumi.latestnews.appsfeed
Share This
About almalayaliz
mathrubhumi.latestnews.appsfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment