എല്ലാ എഴുത്തും തമിഴിന് സമര്‍പ്പിച്ച കലൈഞ്ജരുടെ ഗാനം: സംഗീതം എ ആര്‍ റഹ്മാന്‍, പാടിയത് മൂന്ന് തലമുറകള്‍ - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 8 August 2018

എല്ലാ എഴുത്തും തമിഴിന് സമര്‍പ്പിച്ച കലൈഞ്ജരുടെ ഗാനം: സംഗീതം എ ആര്‍ റഹ്മാന്‍, പാടിയത് മൂന്ന് തലമുറകള്‍

'സെമ്മൊഴിയാന തമിഴ് മൊഴിയാം' എന്ന് തുടങ്ങുന്ന ഗാനം കരുണാനിധി എഴുതുന്നത്‌ 2010 ല്‍ നടന്ന വേള്‍ഡ് ക്ലാസിക്കല്‍ തമിഴ് കോണ്‍ഫറന്‍സിന് വേണ്ടിയാണ്. തമിഴ് ജീവിതങ്ങളെ രൂപപ്പെടുത്തിയെടുത്തത്തില്‍ ആ ഭാഷയ്ക്കും സംസ്കാരത്തിനുമുള്ള പങ്കു എടുത്തുകാട്ടുന്നതാണ് 'ഉരൈത്ത് വാഴ്ന്തോം ഉഴൈത്ത് വാഴ്വോം' എന്നടിവരയിടുന്ന വിഖ്യാതമായ 'തമിഴ് ആന്‍തം'

from Indian Express Malayalam https://ift.tt/2nk25sD
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages