മുൻ ഇന്ത്യൻ താരം സിംബാബ്‌വെയുടെ കോച്ച് - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Saturday, 25 August 2018

മുൻ ഇന്ത്യൻ താരം സിംബാബ്‌വെയുടെ കോച്ച്

zimbabwe cricket team

ഹരാരേ: സിംബാബ്‌വെയുടെ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചായി മുൻ ഇന്ത്യൻ താരം ലാൽ ചന്ദ് രാജ്പുതിനെ നിയമിച്ചു. 2019 ലോകകപ്പിലേക്ക് യോഗ്യത നേടാൻ കഴിയാതെ പോയതിന് അവരുടെ കോച്ച് ഹീത്ത് സ്ട്രീക്കിനെ സിംബാബ്‌വെ ക്രിക്കറ്റ് ബോർഡ് ഇക്കഴിഞ്ഞ ജൂണിൽ പുറത്താക്കിയിരുന്നു. അതിന് ശേഷം ലാല്‍ചന്ദിനെ താല്‍ക്കാലിക കോച്ചായി ബോർഡ് നിയമിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ലാൽചന്ദിനെ മുഴുവൻ സമയ കോച്ച് ആയി നിയമിച്ചതായി പ്രഖ്യാപിച്ച് ബോർഡ് രംഗത്ത് വന്നത്.

Also Read: ജപ്പാന് അണ്ടർ 20 വനിതാ ലോകകപ്പ് കിരീടം

The post മുൻ ഇന്ത്യൻ താരം സിംബാബ്‌വെയുടെ കോച്ച് appeared first on East Coast Daily Malayalam.



from East Coast Daily Malayalam https://ift.tt/2BRZzns
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages