മോഹന്‍ലാലിനെ കുറ്റപ്പെടുത്തി സിബി മലയില്‍, പക്ഷെ മോഹന്‍ലാലില്‍ നിന്ന് അത്തരമൊരു മറുപടി ആരും പ്രതീക്ഷിച്ചില്ല! - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 23 August 2018

മോഹന്‍ലാലിനെ കുറ്റപ്പെടുത്തി സിബി മലയില്‍, പക്ഷെ മോഹന്‍ലാലില്‍ നിന്ന് അത്തരമൊരു മറുപടി ആരും പ്രതീക്ഷിച്ചില്ല!

മലയാളത്തിന്റെ സൂപ്പര്‍ താരം മോഹന്‍ലാല്‍ നേരിടുന്ന പ്രധാന ആരോപണങ്ങളില്‍ ഒന്നാണ് സെലക്ടീവായി സിനിമകള്‍ തെരെഞ്ഞെടുക്കുന്നില്ല എന്നുള്ളത്. മോഹന്‍ലാലിനെ നായകനാക്കി നിരവധി ഹിറ്റ് സിനിമകള്‍ ഒരുക്കിയ സിബി മലയില്‍ ഒരിക്കല്‍ ഒരു ടിവി പ്രോഗ്രാമിനിടെ ഇതേ ചോദ്യം ആവര്‍ത്തിക്കുകയുണ്ടായി.

സിബി മലയലിന്റെ ചോദ്യം ഇങ്ങനെ

‘എന്ത് കൊണ്ടാണ് ലാല്‍ കഥാപാത്ര തെരഞ്ഞെടുപ്പില്‍ അത്തരത്തിലുള്ള ചില നിഷ്ടകള്‍ പാലിക്കാത്തത്? ഏറ്റവും മികച്ച കഥാപാത്രങ്ങളെ തെരഞ്ഞെടുത്ത് അഭിനയിക്കാനുള്ള സ്വാതന്ത്ര്യത്തെ എന്ത് കൊണ്ടാണ് ഫലപ്രദമായി ഉപയോഗിക്കാത്തത്?’.

മോഹന്‍ലാലിന്റെ മറുപടി ഇങ്ങനെ

‘ഒരുപാടു നല്ല സിനിമകള്‍ ഞാന്‍ സിബിയുമായി ചെയ്തിട്ടുണ്ട്. വലിയ ഹിറ്റ് ചിത്രങ്ങള്‍ ഉള്‍പ്പടെ നിരവധി സിനിമകള്‍ അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഞാന്‍ അഭിനയിച്ചിട്ടുണ്ട്. അതൊരു കാലഘട്ടത്തിലെ മനോഹര സിനിമകളാണ്. എന്ത് കൊണ്ടാണ് അത്തരം നല്ല കഥകള്‍ തെരഞ്ഞെടുത്ത് സംവിധായകര്‍ എന്നെ സമീപിക്കാത്തത്’.- സിബിയുടെ ചോദ്യത്തിന് മോഹന്‍ലാല്‍ മറുപടി നല്‍കി’.

The post മോഹന്‍ലാലിനെ കുറ്റപ്പെടുത്തി സിബി മലയില്‍, പക്ഷെ മോഹന്‍ലാലില്‍ നിന്ന് അത്തരമൊരു മറുപടി ആരും പ്രതീക്ഷിച്ചില്ല! appeared first on East Coast Daily Malayalam.



from East Coast Daily Malayalam https://ift.tt/2Nb2fht
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages