ബഹുനില കെട്ടിടത്തിൽ തീപിടുത്തം; നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നു - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 22 August 2018

ബഹുനില കെട്ടിടത്തിൽ തീപിടുത്തം; നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നു

FIRE

മുംബൈ: മുംബൈയിൽ ബഹുനില കെട്ടിടത്തിൽ തീപിടുത്തം.ഹിന്ദ്മാതാ സിനിമാസിന് അടുത്തുള്ള ക്രിസ്റ്റൽ ടവറിലാണ് സംഭവം. കെട്ടിടത്തിന്റെ 12-ാമത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. ഇവിടെ നിരവധി ആളുകൾ കുടുങ്ങിക്കിടക്കുകയാണ്. അഗ്നിരക്ഷാസേന സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കെട്ടിടത്തിൽ കുടുങ്ങിയ ആളുകളെ ക്രയിനിന്റെ സഹായത്തോടെ പുറത്തെത്തിക്കാനും ശ്രമം നടക്കുകയാണ്. ഇതുവരെയും ആളപായം റിപ്പോർട്ട് ചെയ്‌തിട്ടില്ല.

ALSO READ: കുവൈറ്റിൽ തീപിടുത്തം

The post ബഹുനില കെട്ടിടത്തിൽ തീപിടുത്തം; നിരവധി ആളുകൾ കുടുങ്ങിക്കിടക്കുന്നു appeared first on East Coast Daily Malayalam.



from East Coast Daily Malayalam https://ift.tt/2nYv5q8
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages