സാന്റിയാഗോ: നഴ്സിംഗ് ഹോമില്‍ തീപിടിച്ചതിനെ തുടർന്നുണ്ടായ അപകടത്തിൽ 10 പേർ മരിച്ചു.
സാന്റിയാഗയിലെ ബിയോബിയോ മേഖലയിലെ ചിഗ്വായന്റയിലാണ് സംഭവം. പ്രായം ചെന്നവരെ പാര്‍പ്പിക്കുന്ന നഴ്സിംഗ് ഹോമിലാണ് തീപിടിത്തമുണ്ടായത്. അപകടസമയത്ത് 42 രോഗികള്‍ നഴ്സിംഗ് ഹോമിലുണ്ടായിരുന്നു. തീപിടിത്തത്തിന്റെ കാരണം അറിവായിട്ടില്ല. പരിക്കേറ്റവരെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. കൂടുതൽ വിവരം ലഭ്യമല്ല.
ALSO READ: ദേശീയപാതയിൽ ഹോട്ടലില്‍ തീപിടിത്തം
The post നഴ്സിംഗ് ഹോമില്‍ തീപിടിത്തം; പത്ത് അന്തേവാസികൾക്ക് ദാരുണാന്ത്യം appeared first on East Coast Daily Malayalam.
from East Coast Daily Malayalam https://ift.tt/2vKJcDN
via IFTTT
No comments:
Post a Comment