ഇ വാർത്ത | evartha
കണ്ണീരിനിടയിലും നിറകയ്യടി നല്‍കേണ്ട കാഴ്ച: രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ബോട്ടില്‍ കയറാന്‍ കഴിയാതിരുന്ന സ്ത്രീകള്‍ക്ക് സ്വന്തം മുതുക് ചവിട്ടുപടിയാക്കിയ യുവാവ്

എന്താ പറയേണ്ടത് എന്ന് അറിയില്ല കണ്ട് കഴിഞ്ഞപ്പോൾ കണ്ണ് നിറഞ്ഞു. കേരള ജനത മറക്കില്ല നിങ്ങളെ.#Keralaarmy
Posted by Eljo Brijit Lawrance on Saturday, August 18, 2018
രക്ഷാപ്രവര്‍ത്തനത്തിനിടയില്‍ ബോട്ടില്‍ കയറാന്‍ കഴിയാതിരുന്ന സ്ത്രീകള്‍ക്ക് തന്റെ മുതുക് ചവിട്ട് പടിയാക്കിയ യുവാവിന്റെ ദൃശ്യങ്ങള്‍ വൈറലാകുന്നു. സമൂഹ മാധ്യമങ്ങളില്‍ ഈ യുവാവിനെ പ്രശംസിച്ചു കൊണ്ട് നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2vVmw3Q
via IFTTT
No comments:
Post a Comment