റിയാദ്:സൗദിയിൽ ഒരു തീവ്രവാദിയെ സൗദി സുരക്ഷാസേന അറസ്റ്റ് ചെയ്തു. സൗദിയിലെ ബക്രീയ എന്ന സ്ഥലത്തുവെച്ചാണ് അറസ്റ്റ് ചെയ്തത്. സുരക്ഷാ ഉദേൃാഗസ്ഥരുമായി ഏറ്റ് മുട്ടിയ ഫവാസ് അബ്ദുൽ റഹ്മാൻ ഈദ് അൽ ഹൽബി എന്ന സൗദി പൗരനായ തീവ്രവാദിയെ സുരക്ഷാസേന കിഴ്പ്പെടുത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.
സുരക്ഷാ സേനക്കുനേരെ ഇയാൾ വെടിയുതിർത്തിരുന്നതായി ആഭൃന്തരമന്ത്രാലയം പുറപ്പെടുപ്പിച്ച വാർത്താകുറിപ്പിൽ അറിയിച്ചു. ബുധനാഴ്ച രാത്രി 1.30 നായിരുന്നു ഭീകരൻ സുരക്ഷാ സേനയുമായി ഏറ്റ്മുട്ടുകയും അറസ്റ്റിലാവുകയും ചെയ്തത്. സുരക്ഷാസേനക്കുനേരെ വെടിയുതിർത്ത് രക്ഷപ്പെടാൻ പാഴ്ശ്രമം നടത്തുകയായിരുന്ന ഇയാളെ സേന കിഴ്പ്പെടുത്തുകയായിരുന്നുവെന്ന് സൗദി ആഭൃന്തര മന്ത്രാലയം അറിയിച്ചു.
from mathrubhumi.latestnews.appsfeed https://ift.tt/eA8V8J https://ift.tt/2PeDtOX
via IFTTT
Post Top Ad
Responsive Ads Here
Thursday, 16 August 2018
സൗദിയില്‍ ഭീകരന് അറസ്റ്റില്‍
Tags
# mathrubhumi
# mathrubhumi.latestnews.appsfeed
Share This
About almalayaliz
mathrubhumi.latestnews.appsfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment