കൊച്ചുമകൾക്ക് മുമ്പിൽ സ്വയംഭോഗം ചെയ്ത യുവാവിനെ മുത്തശ്ശി ചെയ്തത് - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Thursday, 9 August 2018

കൊച്ചുമകൾക്ക് മുമ്പിൽ സ്വയംഭോഗം ചെയ്ത യുവാവിനെ മുത്തശ്ശി ചെയ്തത്

grand mother

ഹൂസ്റ്റണ്‍ : കൊച്ചുമകൾക്ക് മുമ്പിൽ സ്വയംഭോഗം ചെയ്ത യുവാവിനെ മുത്തശ്ശി വെടിവെച്ചു കൊന്നു. അമേരിക്കയിലെ ടെക്സാസിലാണ് സംഭവം. ജീന്‍ എന്ന അറുപത്തെട്ടുകാരിയാണ് വെടിവച്ചത്. ഇന്നലെ വൈകുന്നേരം സൈക്കിളില്‍ എത്തിയ യുവാവ് വീടിന്റെ പടിക്കല്‍ നിന്ന് സ്വയംഭോഗം ചെയ്യുകയായിരുന്നു.

Read also:സ്വര്‍ണം നഷ്ടപ്പെടുത്തുകയല്ല, വെള്ളി നേടുകയാണ് ചെയ്തത്’ : വിമർശനങ്ങൾക്കു മറുപടിയുമായി പി.വി സിന്ധു

യുവാവിനോട് പോകാൻ പറഞ്ഞുവെങ്കിലും അനുസരിച്ചില്ല തുടർന്നാണ് മുത്തശ്ശി പ്രകോപിതയായി വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. വീടിന് മുന്നിലെ ലോണില്‍ ഇരിക്കുകയായിരുന്നു അറുപത്തിയെട്ടുകാരിയായ ജീനും പതിനാലുകാരിയായ പേരക്കുട്ടിയും.ആ സമയത്താണ് സൈക്കളിലെത്തിയ യുവാവ് ഡോറിന് മുന്നില്‍ എത്തി സ്വയംഭോഗം ചെയ്യാൻ തുടങ്ങിയത് . വീടിന്റെ മുന്നില്‍ നിന്ന് മാറിപ്പോകാന്‍ പറഞ്ഞതോടെ യുവാവ് പാന്റ്സ് മുഴുവന്‍ അഴിച്ച് മാറ്റി സ്വയംഭോഗം ചെയ്യുകയായിരുന്നെന്ന് ജീന്‍ പിന്നീട് പോലീസിന് മൊഴി നല്‍കി.

എന്നാല്‍ വെടിയുതിര്‍ക്കുമ്പോള്‍ കൊല്ലണമെന്ന് ഉദ്ദേശമില്ലായിരുന്നുവെന്നും ഭയപ്പെടത്തണം എന്ന ഉദ്ദേശം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും ജീന്‍ വ്യക്തമാക്കി. ജീന്‍ തന്നെയാണ് വിവരം പോലീസിനെ അറിയിച്ചത്. മരിച്ച യുവാവ് ആരാണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല.

The post കൊച്ചുമകൾക്ക് മുമ്പിൽ സ്വയംഭോഗം ചെയ്ത യുവാവിനെ മുത്തശ്ശി ചെയ്തത് appeared first on East Coast Daily Malayalam.



from East Coast Daily Malayalam https://ift.tt/2MwqFkY
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages