ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍; കേരളത്തിനുള്ള സഹായങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Friday, 17 August 2018

ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍; കേരളത്തിനുള്ള സഹായങ്ങള്‍ വര്‍ദ്ധിപ്പിക്കുമെന്ന് കേന്ദ്രം

കര, വ്യോമ, നാവിക സേനകള്‍, കോസ്റ്റ് ഗാര്‍ഡ്, ദേശീയ ദുരന്ത പ്രതിരോധ സേന, മറ്റ് കേന്ദ്ര സായുധ പൊലീസ് സേനകള്‍ തുടങ്ങിയവരോട് രക്ഷാദുരിതാശ്വാസത്തിനായി സാധ്യമായ എല്ലാ സഹായവും കേരളത്തിന് നല്‍കണമെന്ന് യോഗത്തില്‍ ക്യാബിനറ്റ് സെക്രട്ടറി നിര്‍ദ്ദേശം നല്‍കി. കുടിവെള്ളം, ഉണക്ക ഭക്ഷ്യവസ്തുക്കള്‍ അടങ്ങിയ പൊതികള്‍, പാല്‍പ്പൊടി തുടങ്ങിയ അവശ്യവസ്തുക്കള്‍ കേരളത്തിന് ലഭ്യമാക്കണമെന്നും നിര്‍ദ്ദേശിച്ചു

from Indian Express Malayalam https://ift.tt/2MUMD1t
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages