പ്രളയം മനുഷ്യ സൃഷ്ടി : സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Wednesday, 22 August 2018

പ്രളയം മനുഷ്യ സൃഷ്ടി : സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല

ramesh chennithala

തിരുവനന്തപുരം: കേരളത്തിലെ പ്രളയം മനുഷ്യ സൃഷ്ടി ആണെന്ന് രമേശ് ചെന്നിത്തലയുടെ രൂക്ഷ വിമർശനം. കെ എസ് ഇ ബി യുടെ അത്യാർത്തിയാണ് ഇപ്പോഴത്തെ വെള്ളപ്പൊക്കത്തിന് കാരണമെന്നും അദ്ദേഹം പറഞ്ഞു. ആരോപണം രാഷ്ട്രീയമായി ഉന്നയിക്കാന്‍ തന്നെയാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ തീരുമാനം. എല്ലായിടത്തും ഒരുമിച്ച്‌ ഡാമുകള്‍ തുറക്കാന്‍ ഇടയാക്കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യം പ്രതിപക്ഷ ശക്തമാക്കിയിട്ടുണ്ട്.

കൂടാതെ ഡാം തുറന്നപ്പോൾ വേണ്ടത്ര മുന്നറിയിപ്പോ മുൻകരുതലുകളോ ഉണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കൂടാതെ കാലവർഷ മുന്നറിയിപ്പുകൾ ഉണ്ടായിട്ടും വേണ്ടത്ര മുൻകരുതലുകൾ എടുക്കാതിരുന്നതിനാൽ നിരവധി ജീവനുകൾ പൊലിഞ്ഞതായും രമേശ് ചെന്നിത്തല പറഞ്ഞു.

The post പ്രളയം മനുഷ്യ സൃഷ്ടി : സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രമേശ് ചെന്നിത്തല appeared first on East Coast Daily Malayalam.



from East Coast Daily Malayalam https://ift.tt/2w4SAT1
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages