ദുരിതബാധിതര്‍ക്ക് തുടര്‍ന്നുള്ള ദിവസങ്ങളില്‍ പോലീസ് സഹായം - Live Updates - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 20 August 2018

ദുരിതബാധിതര്‍ക്ക് തുടര്‍ന്നുള്ള ദിവസങ്ങളില്‍ പോലീസ് സഹായം - Live Updates

തിരുവനന്തപുരം: ദുരിതബാധിതർക്ക് തുടർന്നുള്ള ദിവസങ്ങളിൽ പോലീസ് സഹായം ലഭ്യമാക്കും. വീടുകൾ താമസ യോഗ്യമാക്കുന്നതിനടക്കം പോലീസിനെ വിന്യസിക്കാൻ ഡി.ജി.പി നിർദേശിച്ചു. ശുചീകരണ പ്രവർത്തനങ്ങൾക്ക് 40,000ത്തോളം പോലീസുകാരെ വിന്യസിക്കും. അതിനിടെപ്രളയ ബാധിത പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾ അവസാനഘട്ടത്തിലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രളയ ബാധിത പ്രദേശങ്ങളിൽ ജനജീവിതം സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിനാണ് പ്രഥമ പരിഗണനയെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തൊട്ടാകെ 7 ലക്ഷത്തിലേറെപ്പേർദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നതായാണ് കണക്ക്. പകർച്ചവ്യാധികൾ പ്രതിരോധിക്കാനുള്ള മാർഗങ്ങൾ സന്നദ്ധപ്രവർത്തകർ തയ്യാറാക്കുന്നു LIVE UPDATES .liveblog{width:100%;float:left;margin-top:20px;} .liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0px 60px 0px;text-align:center;width:100%;float:left;font-weight:bold;} .live_blog_update_menu a{float:left;text-decoration:none;outline:none;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:bold;padding:0px 5px 5px 5px;color: #999 !important;border-bottom:3px solid #999;} .live_blog_update_menu a.active,.live_blog_update_menu a:hover{color: #0f4583 !important;border-bottom:3px solid #0f4583;} .live_blog_update_menu a.active span{color: #0f4583 !important;} .live_blog_update_menu a span,.fifa_story_update_menu a img{float:left;} .live_blog_update_menu a span{margin-right:5px;} .live_blog_update_menu a img{margin-top:0px !important;} function get_liveblog(e){$.ajax({url:'/stat/liveblog.php?sheet='+e,dataType:'html',beforeSend:function(){$('.liveblog').html('Loading Live Updates...')},success:function(e){$('.liveblog').html(e)}})}$(document).ready(function(){get_liveblog(8)}) .liveblog{width:100%;float:left;margin-top:20px}.liveblog .loading_team{font-family:'Roboto Condensed',sans-serif;font-size:18px;padding:30px 0 60px 0;text-align:center;width:100%;float:left;font-weight:700}.live_blog_update_menu a{float:left;text-decoration:none;outline:0;margin-right:12px;font-family:'Roboto Condensed',sans-serif;font-size:18px;font-weight:700;padding:0 5px 5px 5px;color:#999!important;border-bottom:3px solid #999}.live_blog_update_menu a.active,.live_blog_update_menu a:hover{color:#0f4583!important;border-bottom:3px solid #0f4583}.live_blog_update_menu a.active span{color:#0f4583!important}.fifa_story_update_menu a img,.live_blog_update_menu a span{float:left}.live_blog_update_menu a span{margin-right:5px}.live_blog_update_menu a img{margin-top:0!important}

https://ift.tt/eA8V8J from mathrubhumi.latestnews.rssfeed https://ift.tt/2Ml2kTb
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages