സാൻഫ്രാൻസിസ്കോ: അമേരിക്കൻ വാർത്താ മാസികയായ ടൈം 190 ദശലക്ഷം ഡോളറിന് (ഏകദേശം 1300 കോടി രൂപ)വിറ്റു. ക്ലൗഡ് കമ്പ്യൂട്ടിങ് വെബ്സൈറ്റായസെയിൽസ്ഫോഴ്സ് ഡോട് കോം മേധാവിയും സഹസ്ഥാപകനുമായ മാർക്ക് ബെനിയോഫും ഭാര്യ ലിന്നുമാണ് ടൈമിന്റെ പുതിയ ഉടമകൾ.
ബെനിയോഫ് ടൈം മാസിക വാങ്ങുന്നതായും ഇടപാട് സയിൽസ്ഫോഴ്സ് ഡോട് കോമുമായി ബന്ധമില്ലാത്തതാണെന്നും ഞായറാഴ്ച കമ്പനി പ്രസ്താവനയിൽ അറിയിച്ചു. അതേസമയം, മാസികയുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിലവിലുള്ള ആളുകൾ തന്നെ തീരുമാനങ്ങളെടുക്കുമെന്നും കമ്പനി വ്യക്തമാക്കി.
ടൈം, ഫോർച്യൂൺ, സ്പോട്സ് ഇല്ലസ്ട്രേറ്റഡ് എന്നീ മാസികകൾ വിൽക്കാൻ പോകുന്നതായി മുൻ ഉടമകളായ മെർഡിത് കോർപ്പറേഷൻ മാർച്ചിൽ പ്രഖ്യാപനം നടത്തിയിരുന്നു.
Content Highlights:Time Magazine Bought By Salesforce Boss Marc Benioff, Wife
from mathrubhumi.latestnews.appsfeed https://ift.tt/eA8V8J https://ift.tt/2NiIFnt
via IFTTT
Post Top Ad
Responsive Ads Here
Monday, 17 September 2018
ടൈം മാസിക വിറ്റു; കച്ചവടം 190 മില്യണ്‍ ഡോളറിന്
Tags
# mathrubhumi
# mathrubhumi.latestnews.appsfeed
Share This
About almalayaliz
mathrubhumi.latestnews.appsfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment