റെക്കോഡ് ഇടിവ്: രൂപയുടെ മൂല്യം ഡോളറിനെതിരെ 72.41 ആയി - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Monday, 10 September 2018

റെക്കോഡ് ഇടിവ്: രൂപയുടെ മൂല്യം ഡോളറിനെതിരെ 72.41 ആയി

ന്യൂഡൽഹി: രൂപയുടെ മൂല്യം തിങ്കളാഴ്ച രാവിലെ വീണ്ടുമിടിഞ്ഞ് റെക്കോഡിട്ടു. ഡോളറിനെതിരെ 72.41രൂപയിലേയ്ക്കാണ് മൂല്യമിടിഞ്ഞത്.

ഇറക്കുമതിക്കാരും ബാങ്കുകളും യുഎസ് കറൻസി വാങ്ങിയതാണ് വീണ്ടും മൂല്യമിടിയാൻ പെട്ടെന്നുണ്ടായ കാരണം.

രൂപയുടെ മൂല്യമിടിവിനെതുടർന്ന് ഓഹരി വപണിയിലും നഷ്ടത്തിലാണ് വ്യാപാരം നടക്കുന്നത്.


from mathrubhumi.latestnews.appsfeed https://ift.tt/eA8V8J https://ift.tt/2wSR7zF
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages