ന്യൂഡൽഹി: രൂപ വീണ്ടും ചരിത്രത്തിലെഏറ്റവും താഴ്ന്ന നിലവാരം കുറിച്ചു. ബുധനാഴ്ച രാവിലെതന്നെ ഡോളറിനെതിരെ 72.92 നിലവാരത്തിലെത്തി രൂപയുടെ വിനിമയമൂല്യം.
വിദേശ നിക്ഷേപകർ രാജ്യത്തെ ഓഹരി വിപണിയിൽനിന്ന് പിൻവാങ്ങുന്നതാണ് പ്രധാന കാരണം. ചൊവാഴ്ച മാത്രം 1454 കോടി രൂപയുടെ ഓഹരികളാണ് അവർ വിറ്റൊഴിഞ്ഞത്.
വികസ്വര വിപണിയിലെ കറൻസികൾ വിറ്റൊഴിഞ്ഞ് കൂടുതൽ സുരക്ഷിതമായ ഡോളറിലേയ്ക്ക് നിക്ഷേപകർ മാറുന്നതും രൂപയെ ബാധിച്ചു.
രാജ്യത്തിന് ആവശ്യമുള്ള അസംസ്കൃത എണ്ണയുടെ 80 ശതമാനവും ഇറക്കുമതിചെയ്യുകയാണ്. അതുകൊണ്ടുതന്നെ കറന്റ് അക്കൗണ്ട് കമ്മി അഞ്ച് വർഷത്തെഉയരത്തിലാണ്.
from mathrubhumi.latestnews.appsfeed https://ift.tt/eA8V8J https://ift.tt/2x6iypF
via IFTTT
Post Top Ad
Responsive Ads Here
Wednesday, 12 September 2018
രൂപയുടെ വിനിമയമൂല്യം 72.92ലേയ്ക്ക് താഴ്ന്നു
Tags
# mathrubhumi
# mathrubhumi.latestnews.appsfeed
Share This
About almalayaliz
mathrubhumi.latestnews.appsfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment