ഇ വാർത്ത | evartha
നട്ടപ്പാതിരയ്ക്ക് പിറന്നാളാശംസ നേരാനെത്തിയ ആരാധകരോട് മമ്മൂട്ടിയുടെ ചോദ്യം; ‘കേക്ക് വേണോ?’

ഇതാണ് ഞങ്ങളുടെ മമ്മൂക്ക ചിലർക്ക് അഹങ്കാരി യായിരിക്കും ഞങ്ങൾക്ക് ജീവനാണ്
വീട്ടിൽ പോയ ഫാൻസുകാരോട് മമ്മൂക്ക കേക്ക് വേണോ എന്ന് <3ഇതാണ് ഞങ്ങളുടെ മമ്മൂക്ക ചിലർക്ക് അഹങ്കാരി യായിരിക്കും ഞങ്ങൾക്ക് ജീവനാണ്
#HappyBirthdayMammookka
| @Mammootty Fans Club
Posted by Mammootty Fans Club on Thursday, September 6, 2018
മമ്മൂക്കയുടെ വീടിനു മുന്നിൽ ആരാധകർ ആശംസ പറഞ്ഞപ്പോൾ
മമ്മൂക്കയുടെ വീടിനു മുന്നിൽ ആരാധകർ ആശംസ പറഞ്ഞപ്പോൾ
Fans Craze | Mammootty Fans Club | #HappyBirthdayMammookka <3
Posted by Mammootty Fans Club on Thursday, September 6, 2018
മമ്മൂട്ടിക്ക് ഇന്ന് 67ാം പിറന്നാള്‍. മലയാളത്തിന്റെ മെഗാതാരത്തിന്റെ പിറന്നാളിന് ആശംസകള്‍ നേരുകയാണ് സൈബര്‍ ലോകവും മലയാളികളും. ഇതിനിടെ അര്‍ധരാത്രി ആശംസകളുമായി നേരിട്ടെത്തി ഒരുകൂട്ടം ആരാധകര്‍ മമ്മൂട്ടിയെ ഞെട്ടിച്ചു.
കൊച്ചി പനമ്പള്ളി നഗറിലെ മമ്മൂട്ടിയുടെ വീട്ടിലേക്കാണ് യുവാക്കളായ ഒരു സംഘം ആരാധകര്‍ ഇന്ന് പുലര്‍ച്ചെ എത്തിയത്. ഹാപ്പി ബെര്‍ത്ത്‌ഡേ മമ്മൂക്ക എന്ന് കൂട്ടമായി പാടിക്കൊണ്ടായിരുന്നു വരവ്. കതക് തുറന്ന് പുറത്തുവന്ന മമ്മൂട്ടി അവരുടെ സന്തോഷത്തില്‍ പങ്കുചേര്‍ന്നു.
കേക്ക് വേണോ എന്ന് ആരാധകരോട് ചോദിക്കുകയും ചെയ്തു. അതോടെ ആവേശത്തിലായ ആരാധകര്‍ കേക്ക് വേണം എന്ന് വിളിച്ചുപറയുകയും ചെയ്തു. പിന്നീട് അല്‍പസമയത്തിന് ശേഷം കൂടിനിന്ന ആരാധകരുടെ അടുത്തേക്ക് മമ്മൂട്ടിയും ദുല്‍ഖറും ഒരുമിച്ചെത്തി.
പിന്നീട് ദുല്‍ഖര്‍ ആരാധകര്‍ക്കായി കേക്ക് വിതരണം ചെയ്തു. ഈ സ്‌നേഹ വിഡിയോ ആരാധകര്‍ സോഷ്യല്‍ ലോകത്ത് പങ്കുവച്ചതോടെ ആ കേക്കിനോളം മധുരത്തില്‍ മറ്റുള്ളവരും പങ്കുവയ്ക്കുകയാണ്.
Copyright © 2017 Evartha.in All Rights Reserved.
from ഇ വാർത്ത | evartha https://ift.tt/2wKwepe
via IFTTT


Fans Craze | Mammootty Fans Club | #HappyBirthdayMammookka <3
No comments:
Post a Comment