റാഞ്ചി: അഴിമതിക്കേസിൽ ശിക്ഷിക്കപ്പെട്ടആർ.ജെ.ഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിന് വിഷാദരോഗമെന്ന് റിപ്പോർട്ട്. അദ്ദേഹം ചികിത്സയിൽ കഴിയുന്നരാജേന്ദ്ര ഇൻസിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (റിംസ്)ഡയറക്ടർ ആർ.കെ ശ്രീവാസ്തവയാണ് ഇക്കാര്യം അറിയിച്ചത്.ഇദ്ദേഹത്തിന്റെ എയിംസിൽ നിന്നുള്ള മെഡിക്കൽ ഡിസ്ചാർജ് റിപ്പോർട്ടിലും വിഷാദ രോഗത്തെ പറ്റി പറയുന്നുണ്ട്.
അഴിമതിക്കേസിൽ ജയിലിലായതിന് പുറമെ മക്കൾ തേജസ്വീ യാദവുംതേജ് പ്രതാപ് യാദവും തമ്മിലുള്ള വഴക്കും ലാലുവിനെ ബാധിച്ചതായാണ് വിവരം.
ബുധനാഴ്ചയാണ് ലാലു പ്രസാദ് യാദവിനെ റിംസ് ആശുപത്രിയിലേക്ക് മാറ്റിയത്. മുൻപ് ചികിത്സ നേടിയിരുന്ന ആശുപത്രിയിൽ വൃത്തിയില്ലെന്നും കൊതുക് ശല്യമാണെുന്നുമുള്ള പരാതിയെത്തുടർന്നാണ്അദ്ദേഹത്തെ റിംസിലേക്ക് മാറ്റിയത്.
ContentHighlights: RJD cheif lalu prasad yadav suffering from depression convicted in fodder scam
from mathrubhumi.latestnews.appsfeed https://ift.tt/eA8V8J https://ift.tt/2oWYotH
via IFTTT
Post Top Ad
Responsive Ads Here
Tuesday, 11 September 2018
Home
mathrubhumi
mathrubhumi.latestnews.appsfeed
ലാലു പ്രസാദ് യാദവിന് വിഷാദ രോഗമെന്ന് റിപ്പോര്‍ട്ടുകള്‍
ലാലു പ്രസാദ് യാദവിന് വിഷാദ രോഗമെന്ന് റിപ്പോര്‍ട്ടുകള്‍
Tags
# mathrubhumi
# mathrubhumi.latestnews.appsfeed
Share This
About almalayaliz
mathrubhumi.latestnews.appsfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment