ന്യൂഡൽഹി: രാജ്യത്തെ ഏറ്റവും വലിയ നിഷ്ക്രിയ ആസ്തിയാണ് നരേന്ദ്ര മോദി സർക്കാരെന്ന് കോൺഗ്രസ് നേതാവ് കപിൽ സിബൽ.
വെള്ളിയാഴ്ച പുറത്തിറങ്ങുന്ന ഷേഡ്സ് ഓഫ് ട്രൂത്ത്- എ ജേണി ഡീറെയിൽഡ് (Shades of Truth – A Journey Derailed)എന്ന പുസ്തകത്തിന്റെ പ്രകാശനത്തിനു മുന്നോടിയായി ഹിന്ദുസ്ഥാൻ ടൈംസിന്റെ ലേഖകന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
സഖ്യകക്ഷി സർക്കാരുകൾ ഭൂരിപക്ഷ സർക്കാരുകളെക്കാൾ മികച്ച ഭരണനിർവഹണം നടപ്പാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ബി ജെ പി നേതൃത്വം നൽകുന്ന കേന്ദ്രസർക്കാരിന്റെ നാലരവർഷത്തെ ഭരണപരാജയങ്ങളെയാണ് സിബൽ പുസ്തകത്തിൽ പരാമർശിക്കുന്നത്.
content highlights:Narendra Modi government is the most non performing asset in india says Kapil Sibal
from mathrubhumi.latestnews.appsfeed https://ift.tt/eA8V8J https://ift.tt/2wQjn5a
via IFTTT
Post Top Ad
Responsive Ads Here
Friday, 7 September 2018
Home
mathrubhumi
mathrubhumi.latestnews.appsfeed
മോദി സര്‍ക്കാര്‍ രാജ്യത്തെ ഏറ്റവും വലിയ നിഷ്‌ക്രിയ ആസ്തി- കബില്‍ സിബല്‍
മോദി സര്‍ക്കാര്‍ രാജ്യത്തെ ഏറ്റവും വലിയ നിഷ്‌ക്രിയ ആസ്തി- കബില്‍ സിബല്‍
Tags
# mathrubhumi
# mathrubhumi.latestnews.appsfeed
Share This
About almalayaliz
mathrubhumi.latestnews.appsfeed
Subscribe to:
Post Comments (Atom)
Post Bottom Ad
Responsive Ads Here
AUTHOR
മലയാളത്തില്‍ വാര്‍ത്തകള്‍ക്കായി അല്‍ മലയാളിസ്
No comments:
Post a Comment