നമ്മള്‍ അതിജീവിക്കും, ഈ ചിത്രം അതിന് തെളിവ് - അല്‍ മലയാളിസ്

Breaking

Home Top Ad

Responsive Ads Here

Post Top Ad

Responsive Ads Here

Sunday, 9 September 2018

നമ്മള്‍ അതിജീവിക്കും, ഈ ചിത്രം അതിന് തെളിവ്

ഇ വാർത്ത | evartha
നമ്മള്‍ അതിജീവിക്കും, ഈ ചിത്രം അതിന് തെളിവ്

ചെറുതോണി അണക്കെട്ട് തുറന്നപ്പോഴുണ്ടായ ജലപ്രവാഹത്തില്‍ കരിമ്പന്‍ കല്ലുറുമ്പില്‍ ഷിജുവിന്റെ വീടിനുള്ളില്‍ ലോഡ് കണക്കിനു മണ്ണും മണലും അടിഞ്ഞു കൂടിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ തോതില്‍ പ്രചരിച്ചിരുന്നു. ഇത് എങ്ങനെ വൃത്തിയാക്കി എടുക്കും എന്നുപോലും പലരും ചോദിച്ചു.

എന്നാല്‍ വീടിനുള്ളില്‍ നിറഞ്ഞ മണലും ചെളിയും നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്നു മൂന്നു ദിവസത്തെ അധ്വാനത്തിനൊടുവില്‍ നീക്കം ചെയ്തു. സമീപത്തുകൂടി ഒഴുകുന്ന ചെറിയ തോട്ടിലെ വെള്ളം ദിശമാറ്റി വീടിനകത്തു കൂടി ഒഴുക്കിയാണു മണലും ചെളിയും നീക്കിയത്. ഇതോടെ ‘നമ്മള്‍ അതിജീവിക്കും’ എന്നു പറഞ്ഞ് നിരവധി പേരാണ് വീട് വൃത്തിയാക്കിയ ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുന്നത്.

കടപ്പാട്: മനോരമ

Copyright © 2017 Evartha.in All Rights Reserved.



from ഇ വാർത്ത | evartha https://ift.tt/2wUtDtd
via IFTTT

No comments:

Post a Comment

Post Bottom Ad

Responsive Ads Here

Pages